Dulquer Salmaan says he got the much needed confidence to give speech on stage after this particular incident<br />അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിക്യൂ. ഇന്ന് വേദികളെ കയ്യിലെടുത്ത് കയ്യടി വാങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നില്ല സിനിമയിലെത്തുന്നതിനു മുമ്പുള്ള ദുല്‍ഖര്‍.